ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്പീപ്പർ ട്രെയിനിൻ്റെ കന്നിയാത്ര. ആസ്സാമിലെ കാമാഖ്യയിൽ നിന്നും ഹൗറയിലേക്കാണ് സ്ലീപ്പറിൻ്റെ ആദ്യ റൂട്ട്. അധികം താമസിക്കാതെ തന്നെ മറ്റ് സംസ്ഥാനങ്ങൾക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ എത്തും.