ഒന്നല്ല അഞ്ച് കടുവകൾ, കർണാടക ചാമരാജ്നഗർ വീരൻപുരം ഗ്രാമത്തിലാണ് സംഭവം. ദൃശ്യങ്ങൾ തോട്ടത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്