ഗോവയിലെ വാഗത്തോറില്‍ ബീച്ചില്‍ കഴുകാനെത്തിച്ച ഫോര്‍ച്യുണര്‍ തിരയില്‍ കുടുങ്ങി. ഗുജറാത്ത് വിനോദസഞ്ചാരികളുടെ വാഹനമാണ് കുടുങ്ങിയത്. ഹോട്ടല്‍ ജീവനക്കാരാണ് കാര്‍ കഴുകാന്‍ ബീച്ചിലെത്തിച്ചത്. തുടര്‍ന്ന് ജെസിബി എത്തിച്ചാണ് കാര്‍ പുറത്തെത്തിച്ചത്.