പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിൻ്റെ വിട്ടു വളപ്പിലെ മാങ്ങ പൊട്ടിക്കാൻ വിദ്യാർഥിനികൾ എത്തിയത്. എന്നാൽ മാങ്ങ പൊട്ടിച്ചതിന് ശേഷം മുന്നോട്ട് പോയപ്പോൾ തന്നെ എംഎൽഎ കാറിലെത്തി.