മധ്യപ്രദേശിലെ ഉജ്ജയിനില്‍ ഒരു പരിപാടിക്കിടെ ബലൂണുകള്‍ക്ക് തീപിടിച്ചു. ഭാരതീയ ജനത യുവമോർച്ച (ബിജെവൈഎം) സംസ്ഥാന പ്രസിഡന്റ് ശ്യാം ടെയ്ലറുടെ ആദ്യ സന്ദർശനത്തിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം മുംബൈയില്‍ ഒരു ലിഫ്റ്റില്‍ വച്ചും ബലൂണുകള്‍ക്ക് തീപിടിച്ചിരുന്നു.