ആന്ധ്ര പ്രദേശ് കുർന്നൂരിലെ സർക്കാരിൻ്റെ പ്രിൻ്റിങ് സ്ഥാപനത്തിൽ നിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിൽ കൊണ്ടുവിട്ടു