മുത്തശ്ശിയെ പിറന്നാൾ ദിനത്തിൽ ആദ്യമായി ഫ്ലൈറ്റിൽ കയറ്റിയ പേരക്കുട്ടി. ആശംസയും സ്നേഹവും അറിയിച്ച് ക്യാബിൻ ക്രൂവിൻ്റെ സ്വാഗതം. ട്വിറ്ററിൽ നിരവധിപേർ കണ്ട ആ വൈറൽ വീഡിയോ.