ഒരു അമ്മുമ്മയും, അമ്മൂമ്മക്കൊപ്പം ആടിപ്പാടി നിൽക്കുന്ന കുട്ടിയുടെയും രംഗമാണ് വീഡിയോയിൽ. പ്രായം വെറും അക്കം മാത്രമാണെന്ന് ഇത് കാണുന്ന് ആർക്കും മനസ്സിലാകും. എക്സിലാണ് വീഡിയോ എത്തിയത്. ദൃശ്യങ്ങളിൽ അമ്മൂമ്മയെയും, കുട്ടിയെയും, ഇരുവരുടെ ഡാൻസും കാണാം.