ജിഎസ്ടി ഉദ്യോഗസ്ഥൻ 8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി. ജിഎസ്ടി കേസിലെ പരാതി അവസാനിപ്പിക്കാൻ 8 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്ടി സൂപ്രണ്ട് മോഹിത് പ്രതാപ് സിംഗ് ബെംഗളൂരു ലോകായുക്തയുടെ പിടിയിലായി. കോറമംഗലയിലെ കേന്ദ്രീയ സദനിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്.