കോട്ടയത്ത് നടന്ന ഷോയിലാണ് ഹനുമാൻകൈൻഡ് ആരാധകനെ സ്റ്റേജിൽ വിളിച്ചു കയറ്റിയത്. കോഴിക്കോട് സ്വദേശിക്കാണ് ഈ അവസരം ലഭിച്ചത്