കുമളിക്ക് സമീപം കമ്പത്ത് കഴിഞ്ഞ ദിവസം പെയ്ത മഴയും വെള്ളപ്പൊക്കവുമാണ് വീഡിയോയിലുള്ളത്. ശക്തമായ മഴയിൽ വെള്ളം റോഡിൽ നിറഞ്ഞൊഴുകുന്നതും കാണാം. അതേസമയം വേനൽ മഴ കേരളത്തിലും താരതമ്യേനെ ഭേദപ്പെട്ട രീതിയിൽ ലഭിക്കുന്നുണ്ടെങ്കിലും ഇത്രയും വലിയ മഴ ലഭിക്കാറില്ലെന്ന് വീഡിയോ കണ്ട പ്രേക്ഷകർ പറയുന്നു. വീഡിയോ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ നിന്നാണ്.