ഹൈദരാബാദിലെത്തിയ എംഎസ് ധോണിയെ കാണാൻ ആരാധകരുടെ തിരക്കാണ് ദൃശ്യങ്ങളിൽ. ബസിന് ചുറ്റും നടക്കുന്ന ആരാധകരെ കാണാം. ധോണി എയർപോർട്ടിലെത്തിയപ്പോഴും നിരവധി പേരാണ് ധോണിയെ കാണാനായി എത്തി ചേർന്നിരുന്നത്.