ഹൈസ്പീഡിൽ കലിപ്പനും കാന്താരിയും, അവസാനം ദേ കിടക്കുന്നു

×

ഹൈസ്പീഡിൽ കലിപ്പനും കാന്താരിയും, അവസാനം ദേ കിടക്കുന്നു

ഹൈവേയിൽ ഇരുചക്രവാഹനത്തിൽ കുതിച്ച് പായുകയായിരുന്നു ഇരുവരും. ബൈക്കിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ ദേ സമീപത്തെ മണ്ണിൽ വീണു.

Jenish Thomas