കൃത്യമായ ഇടവേളകളിൽ എസി വൃത്തിയാക്കണമെന്ന് പറയുന്നത് എന്തിനാണെന്നുള്ളതിൻ്റെ ഉത്തരമാണ് വീഡിയോയിലുള്ളത്. വാരാന്ത്യ ക്ലീനിംഗിൻ്റെ ഭാഗമായി എസിയുടെ ഫിൽറ്റർ വൃത്തിയാക്കുമ്പോൾ കാണുന്ന കാഴ്ച വീട്ടുകാരെ പോലും ഞെട്ടിച്ചു. എസിക്കുള്ളിൽ നിന്നും എലിയെ ആണ് കണ്ടെത്തിയത്