ചുവന്ന ക്രിക്കറ്റ് ബോളുകൾ കണ്ടിട്ടില്ലേ, കുട്ടിക്കാലത്ത് പലരുടെയും ആവേശവും സ്വപ്നവുമൊക്കെയായിരുന്നു ഇത്തരം ചുവന്ന ബോളുകൾ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ടെസ്റ്റ് മത്സരങ്ങളിലാണ് ഇത്തരം ചുവന്ന ലെതർ ബോളുകൾ ഉപയോഗിക്കുന്നത്. നന്നായി സ്റ്റിച്ച് ചെയ്ത് നല്ല മെറ്റീരിയലുകളിലാണ് ഇവ നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ ലെതർ ബോളുകൾ നല്ല സോഫ്റ്റാണ്. ഇവയുടെ നിർമ്മാണ് രീതിയാണ് വീഡിയോയിലുള്ളത്. ഘട്ടം ഘട്ടമായി ബോളിലേക്ക് എത്തുന്ന പ്രക്രിയ ട്വറ്ററിൽ നിരവധി പേർ കണ്ട വീഡിയോയിലുണ്ട്.