ഗുജറാത്തിലെ അമേറിലാണ് സംഭവം. സിംഹങ്ങളുടെ മുന്നിൽ പെട്ട നായക്കുട്ടികൾ ഒന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. അതേസമയം മറ്റൊന്നിനെ സിംഹങ്ങൾ വെറുതെ വിടുകയായിരുന്നു