തീപിടിച്ച് ഉടൻ തന്നെ പെൺകുട്ടി കൃത്യമായി ഇടപ്പെട്ട് തീയണയ്ക്കുകയായിരുന്നു. ശ്രദ്ധേയം എന്നത് വലിയ ബഹളം ഒന്നുംവെക്കതെ തന്നെ പെൺകുട്ടി ആ തീ അണയ്ക്കുകയായിരുന്നു