കോട്ടയം എരുമേലിക്ക് സമീപം വീടിനുള്ളിൽ കയറിയ രാജവെമ്പാല. ബെൽറ്റാണെന്നോർത്ത് വീട്ടുകാർ നോക്കിയപ്പോൾ കണ്ടത് രാജവെമ്പാലയെയാണ്. പിന്നീട് വനം വകുപ്പ് അധികൃതർ എത്തി പാമ്പിനെ പിടികൂടി സുരക്ഷിതമാക്കി. വീഡിയോ കാണാം