ഹൃദയം കവരുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു റെയില്‍വേ സ്റ്റേഷനില്‍ ഒരു വയോധിക വില്പനയ്ക്ക് എത്തിച്ച സമൂസകളെല്ലാം ഇന്ത്യന്‍ സൈനികര്‍ വാങ്ങുന്നതാണ് ദൃശ്യങ്ങളില്‍. സൈനികര്‍ക്ക് അഭിനന്ദന പ്രവാഹമാണ്. എന്ന്, എവിടെ വെച്ച് നടന്നതാണെന്ന് വ്യക്തമല്ല. എങ്കിലും വീഡിയോ വൈറലാണ്.