കർണാടകയിൽ രക്ഷാപ്രവർത്തനത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ പുള്ളിപ്പുലി ആക്രമിച്ചു. ദാവൻഗെരെയിൽ ഹൈവേയിൽ കാറിടിച്ച് പരിക്കേറ്റ പുലിയാണ് വാഹനത്തിലേക്ക് മാറ്റുന്നതിനിടയിൽ ആക്രമാസകതമായത്. അപകടത്തിൽ പരിക്കേറ്റ പുള്ളിപ്പുലിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.