ഗുരുവായൂരിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ഗവൺമെൻ്റ് ഗസ്റ്റ് ഹൗസ് സജ്ജം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് പുതിയ സര്‍ക്കാര്‍ റസ്റ്റ് ഹൗസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. മികച്ച ഇരിപ്പിടങ്ങള്‍, ബെഡ്റൂം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.