പനനൊങ്ക് കഴിക്കുന്ന വീഡിയോ പങ്കുവെച്ച് മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ചൂടിന് നല്ലത് എന്ന ക്യാപ്ഷനോടെയാണ് സുരേന്ദ്രന് വീഡിയോ പങ്കുവെച്ചത്. വേനല്‍ക്കാലത്ത് കഴിക്കാന്‍ നല്ലതാണ് പനനൊങ്ക്. ദാഹവും വിശപ്പും ശമിപ്പിക്കാന്‍ നല്ലതാണ്.