ബൈക്കിന് പിന്നിലെ പെട്ടിയില്‍ കുട്ടിയെ ഇരുത്തി ശബരിമലയിലേക്ക് പുറപ്പെട്ട തീര്‍ത്ഥാടകനെ പൊലീസ് തടഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതര സംസ്ഥാനത്തുനിന്നെത്തിയ തീര്‍ത്ഥാടകനെയാണ് തടഞ്ഞത്. എവിടെ വച്ചാണ് ഇയാളെ തടഞ്ഞതെന്ന് വ്യക്തമല്ല. കുട്ടിയെ ഇത്തരത്തില്‍ ഇരുത്തിയത് തീര്‍ത്തും അപകടരമാണ്.