കേരളത്തിൽ നടന്ന ഒരു കല്യാണത്തിൻ്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. കല്യാണപ്പെണ്ണിൻ്റെ പിതാവ് ഷർട്ടിൽ ഒട്ടിച്ച ക്യുആർ കോഡാണ് സംഭവം ഹിറ്റാക്കിയത്.