കുളത്തുപ്പുഴയെ ഭീതിയിലാഴ്ത്തിയ രാജവെമ്പാലയെ പിടികൂടി. ജനവാസമേഖലയില്‍ നിന്നാണ് പിടികൂടിയത്. തെന്മല ആര്‍ആര്‍ടി ടീമാണ് രാജവെമ്പാലയെ പിടികൂടിയത്. ഒരു പൊത്തിനുള്ളില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.