ഹിമാചൽ പ്രദേശിലെ സിർമൗറിലെ പോണ്ട സാഹിബിൽ വീട്ടിലെ ടോയ്ലറ്റിൽ കണ്ടെത്തിയ രാജവെമ്പാല. വമ്പൻ രാജവെമ്പാലയാണ് വീട്ടിലെ ടോയ്ലറ്റിൽ കയറിയത്. പിന്നീട് "സ്നേക്ക് മാൻ" എന്നറിയപ്പെടുന്ന ഭൂപേന്ദ്ര സിംഗ് സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പ്രദേശത്ത് നിന്നും മാറ്റി.