സുഗന്ധഗിരിയിൽ നിന്നും പിടികൂടുന്ന രാജവെമ്പാലയാണ് ദൃശ്യങ്ങളിൽ. 99 ശതമാനവും അങ്ങോട്ട് ഉപദ്രവിക്കാത്ത പാമ്പ് എന്നൊരു പേര് കൂടി രാജവെമ്പാലക്കുണ്ട്. അളമുട്ടുന്ന അവസ്ഥയിൽ മാത്രമായിരിക്കും ഒരു കൊത്ത്, അത് കിട്ടുന്നവർ പിന്നെ അധികം നേര് ജീവിക്കില്ലെന്നതും മറ്റൊരു സത്യം.