വൈദ്യതാഘാതമേറ്റ കുരങ്ങിനെ സിപിആര്‍ നല്കി രക്ഷിച്ച ലൈന്‍മാനെ പ്രശംസിച്ച് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കെഎസ്ഇബി നിലമ്പൂർ ഇലക്ട്രിക്കൽ സർക്കിളിലെ മുക്കം ട്രാൻസ്ഫോർമർ പരിധിയിലാണ് സംഭവം. പോത്തുകല്ല് സെക്ഷനിലെ ലൈൻമാൻ ജോമോനാണ് കുരങ്ങിനെ രക്ഷിച്ചത്.