കുമ്പള ടോൾ പ്ലാസയിൽ പ്രതിഷേധിച്ചയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് അറസ്റ്റ് ചെയ്ത് നീക്കുന്ന പോലീസ്. കുടുംബത്തിനൊപ്പം സഞ്ചരിക്കവെ പോലീസ് കാറിൽ നിന്നും വലിച്ചിറക്കി കൊണ്ടു പോയി എന്നാണ് ബോവിക്കാനം സ്വദേശി റിയാസിൻ്റെ പരാതി. ടോൾ നൽകിയിട്ടും സാങ്കേതിക തകരാറുകളുടെ പേരിലായിരുന്നു തർക്കം. ഇതോടെ പോലീസ് ഇടപെടുകയായിരുന്നു. <p class=""></p>