കനത്ത മഴയില്‍ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലുണ്ടായ ചോര്‍ച്ച. സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം നടക്കാനിരിക്കെയാണ് സംഭവം. ചോര്‍ച്ചയ്ക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.