വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലിയെ കാട്ടിൽ കൊണ്ട് വിടുകയും ചെയ്യും. നേരത്തെ പുലിയെ വളർത്തുനായ കുരിച്ചോടിക്കുകയും ചെയ്തിരുന്നു.