റെയിൽ ട്രാക്കിൽ പുലിയോ, വൈറൽ വീഡിയോ കണ്ടവർ ഞെട്ടി, ലോക്കോ പൈലറ്റിന് നന്ദി എന്ന തല വാചകത്തോടെ, മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചത്.