മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലെ ബോര് ടൈഗര്‍ റിസര്‍വ് കേന്ദ്രത്തിലെ ഒു വീഡിയോ സോഷ്യല്‍ മീഡിയ കീഴടക്കുന്നു. രണ്ട് പുള്ളിപ്പുലികള്‍ വഴക്ക് കൂടുന്നതാണ് ദൃശ്യങ്ങളില്‍. മരത്തിന് മുകളില്‍ കയറിയാണ് പുലികളുടെ വഴക്ക്. രസകരമാണ് കാഴ്ച.