കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിനും ഒരു തെങ്ങിന് തീ പിടിച്ച കാഴ്ച. മിക്കവാറും ഇത്തരം ഇടിമിന്നലുകൾ തെങ്ങിലേൽക്കുമ്പോൾ ഇത്തരം സംഭവങ്ങൾ സ്ഥിരമാണ്.