ഉറക്കത്തിൽ നിന്നും എഴുന്നേറ്റ ആ പയ്യൻ കാണുന്നത് ഒരു കലാകാരനെയാണ്. ഏതോ ക്ഷേത്രോത്സവത്തിനിടയിലുള്ളതാണ് രംഗങ്ങൾ. ഒരു കെട്ടിനുള്ളിൽ കിടന്ന് ഉറങ്ങുന്ന പയ്യനാണ് വീഡിയോയിൽ, അവൻ കണ്ണ് തുറക്കുമ്പോൾ മുന്നിലൊരാൾ. പിന്നീട് അവരുടെ സംഭാഷണവും വർത്തമാനവുമാണ്.