ഉത്തർപ്രദേശിലെ പ്രയാഗ്രാജില് അപകടത്തില്‍പെട്ട വ്യോമസേനയുടെ പരിശീലക വിമാനത്തില്‍ നിന്നു പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറല്‍.