ഉത്തർ പ്രദേശിലെ ഗാസിയബാദിലാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം ജനുവരി 17-ാം തീയതി ചിത്രീകരിച്ചതാണ് വീഡിയോ. ബാൽക്കണിക്ക് ചുറ്റും വലയുള്ളതിനാൽ വലിയ അപകടം ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടു