ഊട്ടി കുന്നൂരിന് സമീപം ടിപ്പർ ലോറി ലോറി മറിഞ്ഞുണ്ടായ അപകടം. റോഡിലെ വലിയ കുഴിയിൽ കുടുങ്ങിയ വാഹനം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തേക്ക് മറിയുകയായിരുന്നു. വാഹനം താഴേക്ക് പതിച്ചെങ്കിലും ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.