നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നയിടത്തിലെ മണ്ണിടിച്ചിലാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഒരു ലോറിയും കാണാം. ഇടിച്ചിൽ കണ്ട ആളുകൾ ബഹളം വെച്ച് ലോറി മാറ്റിപ്പിക്കുന്നതും കാണാം. വേഗത്തിൽ വാഹനം പിന്നോട്ടെടുത്തതിനാൽ അപകടം ഒഴിവായി. അതേസമയം പിന്നീട് എന്ത് സംഭവിച്ചു എന്ന് ദൃശ്യങ്ങളിലില്ല. ഉത്തരേന്ത്യയിലെ ഹിൽ സ്റ്റേഷനുകളിൽ എവിടെയോ ആണ് സംഭവം.