ലോഡ് അമിതമായാൽ ആപത്ത് എന്ന് പറയുന്നത് വെറുതെയല്ല. ഇതാണ് ഉത്തമ ഉദാഹരണം. ലോറി മറിഞ്ഞുള്ള അപകടം. ഉത്തരേന്ത്യയിൽ നിന്നുള്ള ദൃശ്യങ്ങൾ