ബൈക്ക് ഒറ്റക്ക് തലയിലേറ്റി ചുമന്ന് ബസിന് മുകളിൽ എത്തിക്കുന്ന തൊഴിലാളിയുടെ കാഴ്ച. സംഭവം എന്തായാലും കേരളത്തിൽ അല്ല. പലയിടത്തും ഇങ്ങനെ ബൈക്കുകൾ പാഴ്സൽ ചെയ്യുന്ന പതിവുണ്ട്.