കോഴിക്കോട് താമരശ്ശേരിയിൽ വീടുമാറി 'കൂടോത്രം' ചെയ്തയാളെ ഒടുവിൽ നാട്ടുകാർ പിടികൂടിയപ്പോൾ. സിസിടീവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവാവിനെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്, കരികുളം സ്വദേശി സുനിൽ ആണ് പിടിയിലായത്.