ട്രെയിൻ്റെ മുകളിൽ കയറി ഇരുന്ന് യുവാവ്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

×

ട്രെയിൻ്റെ മുകളിൽ കയറി ഇരുന്ന് യുവാവ്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആന്ധ്രപ്രദേശിലെ സോംപേട്ട് റെയിൽവെ സ്റ്റേഷനിലാണ് സംഭവം. തലനാരിഴയ്ക്കാണ് വൈദ്യൂതിയാഘതമേൽക്കാതെ യുവാവ് രക്ഷപ്പെട്ടത്

Jenish Thomas