നാഗാലാൻ്റിലെ ദിമാപൂർ റെയിൽവേ സ്റ്റേഷനിലേക്ക് താർ ഓടിച്ച് കേറ്റിയപ്പോള്‍, വീഡിയോ വൈറലായി. സമീപ ഗ്രാമത്തിൽ നിന്നുള്ള 65-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.