കൊച്ചി കണ്ടെയ്നർ റോഡിലാണ് ഈ കാഴ്ച കാണാൻ ഇടയായത്. പിൻകാലുകൾ നഷ്ടമായ നായയ്ക്ക് റോഡ് മുറിച്ച് കടക്കാൻ സഹായിക്കുകയായിരുന്നു യുവാവ്