ഹിസാർ മുനിസിപ്പൽ കോർപ്പറേഷനു സമീപമുള്ള 282 അടി ഉയരമുള്ള ജിൻഡാൽ ടവറിന് മുകളിൽ യുവാവിന്റെ സാഹസം. ജിൻഡാൽ ടവറിന് മുകളിലായിരുന്നു സാഹസം. ഒടുവില്‍ പൊലീസ് പൊക്കി. ഉപദേശിച്ച ശേഷം പൊലീസ് പറഞ്ഞുവിട്ടു.