വൈദ്യുതാഘാതമേറ്റ ഒരു പാമ്പിന് യുവാവ് സിപിആര്‍ നല്കുന്ന വീഡിയോ വൈറലാകുന്നു. ഗുജറാത്തിലെ വൽസാദിലെ ഒരു വന്യജീവി രക്ഷാപ്രവർത്തകനാണ് സിപിആര്‍ നല്‍കിയത്. മുകേഷ് വായദ് എന്നയാളാണ് സിപിആര്‍ നല്‍കിയത്. ഒടുവില്‍ പാമ്പ് രക്ഷപ്പെട്ടു. ഇതിനെ കാട്ടിലേക്ക് വിട്ടു.