വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല് ഒഴുക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഭക്തിയുടെ പേരില്‍ കാണിക്കുന്ന കോപ്രായങ്ങളാണ് ഇതെന്ന് വിമര്‍ശിച്ച് ആളുകള്‍ രംഗത്തെത്തി. എപ്പോള്‍, എവിടെ നടന്നതാണെന്ന് വ്യക്തമല്ല.