മുംബൈയിൽ ഓടുന്ന ട്രെയിനിൽ നിന്ന് വൈതർണ പുഴയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി. പാൽഘർ ജില്ലയിലെ വൈതർണ റെയിൽവേ പാലത്തിന് മുകളിൽ വെച്ചാണ് യുവാവ് എങ്ങനെയോ വീണത്. സമീപവാസികളാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം.