ആംബുലൻസിൽ തണ്ണി മത്തൻ കച്ചവടം ചെയ്യുന്നതാണ് ദൃശ്യങ്ങൾ. വാരണാസിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് എക്സിൽ എത്തിയത്. ആംബുലൻസ് എത്താതെ മനുഷ്യർ മരിക്കുന്ന നാട്ടിൽ അതിനുള്ളിൽ തണ്ണിമത്തൻ കച്ചവടം ചെയ്യുന്ന കാഴ്ചയെന്ന പേരിലാണ് ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.